11:11pm 03 September 2026
NEWS
മലപ്പുറത്ത് യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എട്ടുപേർക്കെതിരെ കേസെടുത്തു
12/01/2025  03:20 PM IST
nila
മലപ്പുറത്ത് യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എട്ടുപേർക്കെതിരെ കേസെടുത്തു

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മലപ്പുറം അരീക്കോടിലാണ് സംഭവം. അയൽവാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിൽ കൊണ്ടുപോയി ബലാത്സം​ഗം ചെയ്തെന്നാണ് പരാതി. 36കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

യുവതിയുടെ 15 പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നും പരാതിയുണ്ട്. അരീക്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img